India

ഗോരക്ഷയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസ്: യുപിയില്‍ 10 പേര്‍ക്ക് ജീവപര്യന്തം

ഗോരക്ഷയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ക്ക് ജീവപരന്ത്യം തടവ്. 2018ല്‍ ആട് വ്യാപാരിയായ ഖാസിം (45) എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതിയുടെ നടപടി. ഖാസിമിനെ കൊലപ്പെടുത്തിയതിനും സാക്ഷിയായ സമയ്ദീന്‍ എന്ന മുസ്ലിം കര്‍ഷകനെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചതിനും, ഉള്‍പ്പെടെയാണ് കോടതി […]

India

പേര് മാറ്റി യോഗി സര്‍ക്കാര്‍; ജമാ മസ്ജിദ് മെട്രോസ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ സ്റ്റേഷന്‍

ആഗ്ര: ആഗ്രയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോസ്റ്റേഷന് മംഗമേശ്വര്‍ മേട്രോ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദരസൂചകമായാണ് പേരുമാറ്റം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് പേര് മാറ്റമെന്ന് യുപിഎംആര്‍സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ […]