India

അമേഠിയില്‍ എട്ടിടത്ത് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി യുപി സര്‍ക്കാര്‍

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, അമേഠിയില്‍ എട്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ നിര്‍ദേശത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ അംഗീകാരം. എട്ടു റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പ്രദേശത്തെ ക്ഷേത്രങ്ങളുടെയും സന്യാസിമാരുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും വിഗ്രഹങ്ങളുടെയും പേര് നല്‍കണമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ തീരുമാനം. പ്രദേശത്തിൻ്റെ സാംസ്‌കാരിക തനിമയും പാരമ്പര്യവും സംരക്ഷിക്കാന്‍ മണ്ഡലത്തിലെ […]