Local

അതിരമ്പുഴ മാറാമ്പ് സെന്റ് ജോസഫ്സ് ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: മാറാമ്പ് സെന്റ് ജോസഫ്സ് ചാപ്പലിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. വൈകുന്നേരം 5 ന്  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  നാളെ (ശനി) വൈകുന്നേരം 5ന് മദ്ധ്യസ്ഥപ്രാർത്ഥന, പ്രസുദേന്തി വാഴ്ച്ച, വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജിൻ്റു പുത്തൂർ (വടവാതൂർ സെമിനാരി). ആറിന് […]

Local

റീത്താ ചാപ്പാലിൽ തിരുനാൾ പ്രദക്ഷിണം ഭക്‌തിസാന്ദ്രമായി; പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദേവാലയത്തിനുള്ളിൽ നടത്തപ്പെട്ടു

അതിരമ്പുഴ: അതിരമ്പുഴ റീത്താ ചാപ്പാലിൽ റീത്താ പുണ്യവതിയുടെ തിരുനാൾ പ്രദിക്ഷണം ഭക്‌തിസാന്ദ്രമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദേവാലയത്തിനുള്ളിലാണ് തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടത്. ഫാ.നവീൻ മാമൂട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ തിരുനാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു.  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ,  സഹ വികാരിമാരായ  ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ടോണി […]

Local

അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നാളെ

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചു, ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]

Local

അതിരമ്പുഴ പള്ളിയിൽ വിശുദ്ധവാര ഒരുക്ക ശുശ്രൂഷകൾ ആരംഭിച്ചു

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധവാരത്തിന് ഒരുക്കമായുള്ള ശുശ്രൂഷകൾ ഇന്ന് ആരംഭിച്ചു.  ഇന്ന് നടന്ന ധ്യാനത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വെള്ളിയാഴ്‌ച വരെയാണ്  ഫാ. ജോസഫ് കുമ്പുക്കൽ നയിക്കുന്ന ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം […]

Local

അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെൻറ് മേരീസ്‌ ഫൊറോനാ പള്ളിയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു. വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് നടന്ന വി. കുർബാനയ്ക്ക് ശേഷം പള്ളി സെമിത്തേരിയിൽ പൊതു ഒപ്പീസിനും വെഞ്ചിരിപ്പിനും റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ മുഖ്യകാർമികത്വം വഹിച്ചു. നിരവധി വിശ്വാസികൾ ഈ പ്രാർത്ഥനകളിൽ പങ്കെടുത്തു. […]

Technology

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ വ്യാഴാഴ്ച്ചയാണ് നടക്കുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും […]

No Picture
Technology

പരിഷ്‌കാരങ്ങളുമായി പുതിയ ഭാവത്തില്‍ ജി-മെയില്‍

ജി-മെയില്‍ ഉപയോക്താക്കള്‍ക്ക് നിരവധി മാറ്റങ്ങളുമായി പരിഷ്‌കരിച്ച രൂപവുമായി ഗൂഗിള്‍. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ജി-മെയിലിന് നിരവധി പുതിയ മാറ്റങ്ങളാണ് ഗൂഗിള്‍ കൊണ്ടുവരുന്നത്. ജി-മെയിലിലെ ഏറ്റവും പുതിയ അപ്‌ഡേഷനനുസരിച്ച് ഇനി മുതല്‍ ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ചാറ്റ് തുടങ്ങിയവ ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാകും. അപ്‌ഡേറ്റ് ചെയ്ത […]