
ഡിസേബിള്‍ ചെയ്യാതെ തന്നെ പണം തിരിച്ച് അക്കൗണ്ടിലേക്ക്; യുപിഐ ലൈറ്റില്‍ പുതിയ ഫീച്ചര്‍, അറിയാം ട്രാന്‍സ്ഫര്‍ ഔട്ട്?
ന്യൂഡല്‍ഹി: യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചറുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും എന്‍പിസിഐ നിര്‍ദേശം നല്‍കി. ‘എല്ലാ അംഗങ്ങളും ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചര്‍ നടപ്പിലാക്കണം. യുപിഐ ലൈറ്റ് […]