Banking

ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപ; യുപിഐയില്‍ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുപിഐ സംവിധാനം ആരംഭിച്ച 2016ന് ശേഷം ഒരു മാസം ഇത്രയും ഇടപാടുകള്‍ നടന്നത് ആദ്യമായാണ്. സെപ്റ്റംബറിലെ റെക്കോര്‍ഡ് ആണ് […]

Banking

ഒരു ദിവസം യുപിഐ വഴി എത്ര ഇടപാടുകള്‍ നടത്താം?, പരിധി എത്ര?; ഏഴു ബാങ്കുകളുടെ പട്ടിക നോക്കാം

സാധാരണയായി യുപിഐ ഇടപാട് പരിധി ഒരു ദിവസം ഒരു ഇടപാടിന് ഒരു ലക്ഷം രൂപ വരെയാണ്. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, കളക്ഷനുകള്‍, ഇന്‍ഷുറന്‍സ്, വിദേശ ഇന്‍വാര്‍ഡ് റെമിറ്റന്‍സ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളില്‍ യുപിഐ ഇടപാട് പരിധി 2 ലക്ഷം വരെയാണ്. ഐപിഒയ്ക്കും റീട്ടെയില്‍ ഡയറക്ട് സ്‌കീമിനും 5 ലക്ഷം […]

Banking

നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തി

മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പരിധി ഉയര്‍ത്തിയത് ഉയര്‍ന്ന നികുതി ബാധ്യത വേഗത്തില്‍ അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസര്‍വ് ബാങ്ക് […]