Keralam

എന്താണ് ‘കോള്‍ മെര്‍ജിങ് സ്‌കാം’; സൈബര്‍ തട്ടിപ്പുകളില്‍ യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളില്‍ യുപിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഉപയോക്താക്കളെ കെണിയില്‍ വീഴ്ത്തുന്ന ‘കോള്‍ മെര്‍ജിങ് സ്‌കാം’മില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന രഹസ്യ ഒടിപികള്‍ കൈക്കലാക്കി പണം തട്ടുന്നതാണ് രീതി. ഒടിപി കൈക്കലാക്കാന്‍ കോളുകള്‍ വിളിച്ചാണ് തട്ടിപ്പ്. പലപ്പോഴായി […]

Banking

മാസങ്ങള്‍ നീണ്ട വിലക്കില്‍ ഇളവ്; പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ പേടിഎമ്മിന് അനുമതി

ന്യൂഡല്‍ഹി: പേടിഎം ബ്രാന്‍ഡ് കൈകാര്യം ചെയ്യുന്ന വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് അനുമതി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ വിലക്ക് വന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎമ്മിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ആശ്വാസ നടപടി ഉണ്ടായത്. എന്‍പിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പേയ്മെന്റ് സര്‍വീസ് […]