India

യുപിഎസ്‌സി; പരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ എ ഐ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും

ദേശീയ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പ്രമുഖ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരീക്ഷകളുടെ വിശ്വാസ്യതയും സമഗ്രതയും കാത്തുസൂക്ഷിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം തേടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു പി എസ് സി). പിടിഐ റിപ്പോര്‍ട്ട് പ്രകാരം പരീക്ഷകള്‍ക്ക് മുന്നോടിയായി നൂതന സാങ്കേതികവിദ്യയും നിര്‍മ്മിതബുദ്ധിയും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളെ […]

Keralam

കേരളത്തിന് അഭിമാനമായി സിദ്ധാര്‍ത്ഥ് രാംകുമാര്‍; സിവില്‍ സർവീസ് പരീക്ഷയില്‍ നാലാം റാങ്ക്

യുപിഎസ്‌സി സിവില്‍ സർവീസ് പരീക്ഷയില്‍ നാലാം തവണയും വിജയം നേടിയ സിദ്ധാര്‍ത്ഥ് രാംകുമാറിന് ഇത്തവണ നാലാം റാങ്ക്. കഴിഞ്ഞ പരീക്ഷയില്‍ സിദ്ധാര്‍ത്ഥിന് 121-ാം റാങ്കാണ് നേടിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ച് തവണയാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാര്‍ത്ഥ് പിന്നീട് തുടര്‍ച്ചയായി […]

India

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്.

ദില്ലി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാര്‍. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് വന്‍ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന് […]