
Health Tips
യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാം ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
യൂറിക് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും. സന്ധികളുടേയും വൃക്കകളുടേയും ആരോഗ്യം നഷ്ടപ്പെടുകയും ഗൗട്ട് , വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. ഇങ്ങനെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം. രാവിലെ പതിവ് പാല്‍ ചായയ്ക്ക് […]