
13 വര്‍ഷത്തെ നിയമ പോരാട്ടം; ‘ബര്‍ഗര്‍ കിങി’നെ മുട്ടുകുത്തിച്ച് പുനെയിലെ റസ്റ്റൊറന്‍റ്
ന്യൂഡല്‍ഹി: 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അമേരിക്കന്‍ ഭക്ഷ്യ ശൃംഖലാ സ്ഥാപനമായ ബര്‍ഗര്‍ കിങിനെ മുട്ടുകുത്തിച്ച് മഹാരാഷ്ട്രയിലെ പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റൊറന്‍റ്. ട്രേഡ് മാര്‍ക്ക് ലംഘനം ആരോപിച്ച് ബര്‍ഗര്‍ കിങ് ഇന്ത്യന്‍ റസ്‌റ്റൊറന്റിനെതിരെ നല്‍കിയ ഹര്‍ജി പുനെ ജില്ലാ കോടതി തള്ളി. ‘ബര്‍ഗര്‍ കിങ്’ എന്ന പേര് […]