India

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്; ‘വലിയ നികുതി ഏര്‍പ്പെടുത്തിയാല്‍ തിരിച്ചും ഇത് തന്നെ ചുമത്തും’

ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ പരസ്പര പൂരകമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് വലിയ നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അതേ നികുതി തന്നെ […]

Automobiles

ബിഎംഡബ്ല്യുവും ജാഗ്വറും നിരോധിത ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ ; യുഎസ് കോൺഗ്രസ് റിപ്പോർട്ട്

ബിഎംഡബ്ല്യു, ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ), ഫോക്‌സ്‌വാഗൺ (വിഡബ്ല്യു) എന്നിവ നിരോധിത ചൈനീസ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് നിരോധനം നേരിടുന്ന ചൈനീസ് കമ്പനികളില്‍ നിർമ്മിച്ച ഭാഗങ്ങൾ വാഹനങ്ങളില്‍ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. യുഎസ് കോൺഗ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് കോണ്‍ഗ്രസ് ഫിനാൻസ് കമ്മിറ്റി […]

World

പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയില്‍; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയിലെത്തിയത്. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സംഘടിപ്പിച്ച സ്വകാര്യ […]