India

യുഎസില്‍ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയാര്‍: എസ് ജയശങ്കര്‍

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയാറെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്. ജയശങ്കര്‍. സ്വന്തം പൗരന്‍മാര്‍ക്കായി വാതില്‍ തുന്നിടുന്ന സമീപനമാണ് ഇന്ത്യ എല്ലായ്‌പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കുടിയേറ്റ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്ഥിരതയുള്ളതും ധാര്‍മികവുമാണെന്ന് യുഎസ് […]