
Technology
പല ടൈപ്പ് ചാര്‍ജര്‍ പറ്റില്ല; ഉപകരണങ്ങൾക്ക് ‘സി ടൈപ്പ്’ കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : 2026-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം. റിപ്പോർട്ട് പ്രകാരം, സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ 2025 ജൂണിൽ യുഎസ്‌ബി- സി ഉറപ്പാക്കണം. അതേസമയം, ലാപ്‌ടോപ്പുകൾ 2026 […]