
India
ഏക സിവില്‍ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍, അന്തിമ കരട് സമര്‍പ്പിച്ചു
ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കാൻ ഒരുങ്ങുന്നു. യുസിസിയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തിമ കരട് വെള്ളിയാഴ്‌ച സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌ന സിങ് അധ്യക്ഷനായ ഒമ്പതംഗ സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് രേഖകള്‍ കൈമാറി. […]