
Business
മകളുടെ വിവാഹത്തിന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു പോയി
ഉത്തർപ്രദേശ്: മകളുടെ കല്യാണത്തിന് വേണ്ടി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പൊതുമേഖല ബാങ്കിന്റെ ശാഖയിലെ ലോക്കറിൽ 18 ലക്ഷം രൂപ സൂക്ഷിച്ച അൽക്കാ പഥക്കിന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പണം ലോക്കറിൽ സൂക്ഷിച്ചത്. അടുത്തിടെ ലോക്കർ […]