
‘സുരേഷ് ഗോപിക്ക് ധിക്കാരം, സിനിമാസ്റ്റൈൽ ശരീരഭാഷ; ചോദിക്കാൻ ഏതെങ്കിലും സിപിഐഎം നേതാവിന് ധൈര്യമുണ്ടോ?’; വി.ഡി സതീശൻ
കേന്ദ്രമന്ത്രി സുരേഷ് ഗോപി ധിക്കാരം നിറഞ്ഞ കാര്യങ്ങൾ പറഞ്ഞിട്ടും ഒരു സിപിഐഎം നേതാവ് പോലും മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമാ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവും. കേന്ദ്രമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട് പറയാവുന്ന വാക്കുകൾ അല്ല ഇതെന്നും വി ഡി സതീശൻ […]