
മാത്യു കുഴൽനാടൻ നിയമനടപടികളുമായി മുന്നോട്ടുപോകും,ഹൈക്കോടതി ഉത്തരവ് UDF ന് തിരിച്ചടിയല്ല: വി ഡി സതീശൻ
ഹൈക്കോടതി ഉത്തരവ് UDF ന് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. SFIO അന്വേഷണം നടക്കുന്നുണ്ടല്ലോ. കോടതി വിധിയുടെ വിശദാംശങ്ങൾ അറിയില്ല. PMLA പ്രകാരമാണോ കറപ്ഷൻ കേസാണോ എന്ന് വ്യക്തതയില്ല. ലാവ്‌ലിൻ കേസിന് സമാനമായ അനിശ്ചിതത്വം ഇതിലുമുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. സേവനം നൽകിയിട്ടില്ല എന്ന് […]