
Keralam
‘വി ഡി സതീശൻ കളളന് കഞ്ഞിവെക്കുന്നു, അനന്തു എനിക്ക് മകനെ പോലെയെന്ന് പറഞ്ഞ ലാലി വിൻസെന്റിനെ പിന്തുണയ്ക്കുന്നു’: വി കെ സനോജ്
‘പകുതി വില’ തട്ടിപ്പിലെ പ്രതി അനന്തു എനിക്ക് മകനെ പോലെയാണ് എന്നാണ് കോൺഗ്രസ് നേതാവ് ലാലി വിൻസൻറ് പറഞ്ഞതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആ നേതാവിന് പിന്തുണ കൊടുക്കാൻ എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ധൈര്യം കിട്ടുന്നത്. ആ തട്ടിപ്പിന് പിന്തുണ കൊടുക്കാൻ ബിജെപിയും കോൺഗ്രസും […]