
‘ചരടും കുറിയുമുള്ള ജീവനക്കാരോട് സര്‍ക്കാരിന് പ്രതികാരമനോഭാവം’: വി.മുരളീധരൻ
സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യുന്ന ജീവനക്കാർ പ്രതികാര നടപടി നേരിടേണ്ടി വരുന്നെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയമോ, മതവിശ്വാസമോ പുറത്തുപറയാൻ ഹിന്ദുക്കളായ തൊഴിലാളികൾ ഭയപ്പെടുന്ന സാഹചര്യമാണ് ഇടതുഭരണത്തിന് കീഴിലുള്ളത്.കയ്യില്‍ ചരടോ നെറ്റിയില്‍ കുറിയോ ഉള്ളവരോട് സര്‍ക്കാര്‍ പ്രതികാര മനോഭാവം സ്വീകരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് […]