
Keralam
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി, തിരിച്ച് പിടിക്കാന്‍ അതേ രീതിയില്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍
വടക്കാഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാനായി അതേ രീതിയില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് കരുവന്‍തുരുത്തി സ്വദേശി സുജിത്താണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വര്‍ക്ക് […]