Keralam

ടി പി വധത്തിന് വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചുവെന്ന കേസ് ; കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ വെറുതെവിട്ടു

കൊച്ചി : ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചുവെന്ന കേസില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പന്ത്രണ്ട് വര്‍ഷത്തിന് […]