
Entertainment
വടിവാസലിനുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ നായകനായി രാഘവ ലോറൻസ്
വടിവാസലിനുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ നായകനാവാനൊരുങ്ങി രാഘവ ലോറൻസ്. വടിവാസലിനുശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രത്തിൽ വിജയ് ആയിരിക്കും നായകനാവുകയെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. സംവിധായകൻ വെട്രിമാരനും നിർമ്മാതാവ് എസ് കതിരേശനുമൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ട് രാഘവ ലോറൻസ് തന്നെയാണ് വെട്രിമാരൻ ചിത്രത്തിൽ നായകനാവുന്ന കാര്യം പ്രഖ്യാപിച്ചത്. View this […]