
India
ഐപിഎല്‍ ലേലത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; ചരിത്രം കുറിക്കാന്‍ വൈഭവ് സൂര്യവംശി
ന്യൂഡല്‍ഹി: ഐപിഎല്‍ 2025 മെഗാ താരലേലത്തില്‍ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി. നവംബര്‍ 24, 25 തീയതികളില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്ന 574 താരങ്ങളില്‍ ഒരാളാണ് ബിഹാറില്‍ നിന്നുള്ള കൗമാരതാരം. 10 ഫ്രാഞ്ചൈസികളിലായി 204 കളിക്കാരെയാണ് ലേലത്തിലൂടെ കണ്ടെത്തുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ […]