
District News
വൈക്കം സത്യഗ്രഹം നൂറാം വാർഷികം; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കോട്ടയത്ത്
വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കോട്ടയത്തെത്തും. ഇന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് അദ്ദേഹം കോട്ടയത്തെത്തുക. വൈകിട്ട് 5 മണിക്ക് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺഗ്രസ് പ്രവർത്തകരെ ഖർഗെ അഭിസംബോധന ചെയ്യുക. അധ്യക്ഷ പദവിയിൽ എത്തിയതിന് […]