
വൈക്കം തലയാഴത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം, ഇരുപതുകാരി പ്രസവിച്ചത് നാലു മാസം ഗര്‍ഭിണിയായിരിക്കെ
കോട്ടയം വൈക്കം തലയാഴത്ത് ബംഗാള്‍ സ്വദേശിനി കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പരിശോധന നടത്തും. നാലു മാസം മാത്രം ഗര്‍ഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് മറവു ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ […]