
വാലന്റൈൻസ് ഡേ; മനുഷ്യജീവിതത്തിൽ പ്രണയത്തെ ആഘോഷിക്കാനൊരു ദിവസം
എല്ലാ പ്രണയവും പൂർണ്ണമാവുന്നില്ല, എല്ലാ പ്രണയവും അപൂർണ്ണവുമാവുന്നില്ല. അതിജീവനത്തിൻ്റെ വഴികാട്ടിയാവുന്ന പ്രണയങ്ങളും ജീവിതത്തിൻറെ അനിവാര്യതയായി മാറുന്ന പ്രണയസാഫല്യങ്ങളും ഒക്കെ മാറിമറിയുന്ന മനുഷ്യജീവിതത്തിൽ പ്രണയത്തെ ആഘോഷിക്കാനൊരു ദിവസം, അതാണ് പ്രണയിതാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈൻസ് ഡേ (Valentine’s Day). ക്രിസ്തു വർഷം 270 ഇൽ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ […]