Keralam

മലക്കപ്പാറയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം ; ആദിവാസി യുവാവിന്‍റെ കാലൊടിഞ്ഞു

മലക്കപ്പാറ : മലക്കപ്പാറയിൽ കാട്ടാന ഓടിച്ച ആദിവാസി യുവാവ് കുഴിയിൽ വീണ് കാലൊടിഞ്ഞു. അടിച്ചിൽതൊട്ടി ഗോത്ര വിഭാഗത്തിലെ മുരുകദാസിനാണ് ( 30) പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. മലക്കപ്പാറയിൽ നിന്നും പത്തടിപ്പാലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഒറ്റയാൻ […]