
Local
ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടപെട്ട പിക്ക് അപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു
ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ നിയന്ത്രണം നഷ്ടപെട്ട പിക്ക് അപ്പ് വാൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. രാവിലെ എട്ടരയോടെ എംസി റോഡിൽ ഏറ്റുമാനൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും പച്ചക്കറിയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ […]