
Automobiles
വാന്‍ ഇലക്ട്രിക് മോട്ടൊ, പുതിയ മൗണ്ടെയ്ന് ബൈക്ക് മോഡലായ സ്റ്റെല്‍വിയോ വിപണിയിലെത്തിച്ചു
കൊച്ചി: ഇലക്ട്രിക് വാഹനനിര്‍മാണ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്ട്രിക് മോട്ടൊ, പുതിയ മൗണ്ടെയ്ന് ബൈക്ക് മോഡലായ സ്റ്റെല്‍വിയോ വിപണിയിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന് വുക്കോമനോവിച്ച് വാഹനം അവതരിപ്പിച്ചു. സ്റ്റെല്‍വിയോയുടെ ഔദ്യോഗിക വിഡിയൊ പ്രകാശനം ഇന്ത്യന്‍ പോര്‍ട്സ് ഗ്ലോബല്‍ എംഡി സുനില്‍ മുകുന്ദന് നിര്‍വഹിച്ചു. ചടങ്ങില്‍ കേരള […]