
District News
ഏകമകള്‍, ആഗ്രഹിച്ചതുപോലെ ഡോക്ടറായി; ‘ഡോ.വന്ദന എംബിബിഎസ്, അനാഥമായി വീടിനു മുന്നിലെ ബോർഡ്
ഡോ. വന്ദനയുടെ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചിരിക്കുകയാണ് കോട്ടയം കടുത്തുരുത്തിയിലെ മുട്ടുചിറ നിവാസികള്‍. ഡോക്ടര്‍ ആവണമെന്ന സ്വപ്‌നം പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെയാണ് വന്ദന കൊലക്കത്തിക്ക് ഇരയായത്. മരണ വാര്‍ത്ത ഉള്‍കൊള്ളാന്‍ ബന്ധുകള്‍ക്കും നാട്ടുകാര്‍ക്കും ഇനിയുമായിട്ടില്ല. സ്‌കൂള്‍ കാലം മുതല്‍ ആതുര സേവന രംഗത്ത് താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയ വന്ദന പഠനത്തിലും മിടുക്കിയായിരുന്നു. […]