
Keralam
താമരക്കുളം വൈയ്യാങ്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ കാറിട്ട് യുവാക്കളുടെ വെല്ലുവിളി
ആലപ്പുഴ : താമരക്കുളം വൈയ്യാങ്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ ആനയടിയിൽ നിന്ന് സ്‌ട്രോക്ക് വന്ന രോഗിയുമായി വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് […]