
India
പരീക്ഷണത്തില്‍ വിജയിച്ച് ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ്, ഇനി യഥാര്‍ത്ഥ ഓട്ടം
ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടാനുള്ള പരീക്ഷണത്തില്‍ വിജയിച്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍. നാല് മണിക്കൂറും 38 മിനുട്ടും എടുത്താണ് വന്ദേഭാരത് എക്സ്പ്രസ് ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്ക് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിന്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യും. വ്യാഴാഴ്ച പുലര്‍ച്ചെ 6.40ന് ചെന്നൈയില്‍ നിന്നും […]