
Keralam
കേരളത്തിന് മൂന്നാം വന്ദേ ഭാരത്; എറണാകുളം-ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ, സര്‍വീസ് 31 മുതല്‍
തിരുവനന്തപുരം: എറണാകുളം–ബംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. ആഴ്‌ചയില്‍ മൂന്ന് ദിവസമാണ് ട്രെയിന്‍ സർവീസ് നടത്തുക. 12 സര്‍വീസുകളുള്ള സ്‌പെഷ്യല്‍ ട്രെയിനായിട്ടാണ് സര്‍വീസ്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന ട്രെയിന്‍ […]