‘ചങ്ങല വലിച്ച് ട്രെയിന്‍ നിർത്താം, സ്ലീപ്പര്‍ ടിക്കറ്റ് ശരിക്കും ബര്‍ത്ത് സീറ്റാവുന്ന സമയം എപ്പോഴാണ്?’; റെയിൽവേയുടെ പുതിയ നിയമങ്ങൾ
ട്രെയിനിൽ രാത്രി 10 മുതല്‍ രാവിലെ ആറു മണി വരെയാണ് റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ക്ക് ബര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്നു യാത്ര ചെയ്യാം. ആര്‍എസി പ്രകാരം സൈഡ് ലോവര്‍ ബര്‍ത്തുകളില്‍ റിസര്‍വ് ചെയ്ത യാത്രികര്‍ക്കും പകല്‍ സമയത്ത് ഇരുന്നു യാത്ര ചെയ്യാം. സൈഡ് അപ്പര്‍ […]