No Picture
India

തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജംഗ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. എറണാകുളം ജംഗ്ഷനില്‍ നിലവില്‍ […]

Keralam

വന്ദേഭാരത് എക്‌സ്പ്രസ് കാസർകോ‍ട് വരെ നീട്ടി

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് കാസർകോ‍ട് വരെ നീട്ടി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.  രണ്ട് ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. സർവ്വീസ് നീട്ടിയത് നിരവധി പേരുടെ ആവശ്യം പരി​ഗണിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വേ​ഗത മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ […]

Keralam

വന്ദേഭാരത്: അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങി. വന്ദേഭാരതിന്റെ വേഗതയ്ക്ക് കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങൾ. […]

Local

വന്ദേഭാരത് എക്‌സ്പ്രസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു:വീഡിയോ

സംസ്ഥാനം കാത്തിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു. ഉച്ച കഴിഞ്ഞു 3.13 ഓടെയാണ് ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നു പോയത്.   16 ബോഗികളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന്, തിരുവനന്തപുരത്ത് നിന്നുള്ള റെയില്‍വേ അധികൃതരാണ് ട്രെയിന്‍ എറ്റെടുത്തത്.  ഈ മാസം 22 തിരുവനന്തപുരത്ത് […]