No Picture
India

‘ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തും’; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയിൽവേയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഒരു ഹർജിയിൽ അനുവദിച്ചാൽ പിന്നാലെ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹർജിയുമെത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ട്രെയിൻ പോവുന്ന വഴി […]

Keralam

വന്ദേഭാരത് എക്സ്പ്രസ്സ്; ടിക്കറ്റ് 1400 രൂപ; 25 ന് രാവിലെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും, തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്‍റെ ആദ്യ യാത്ര

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് […]