
Sports
കോര്‍പ്പറേറ്റുകളിലെ ജീവനക്കാരുടെ ആരോഗ്യം ലക്ഷ്യമിട്ട് ‘വാന്റേജ് ഫിറ്റ്’; വാക്കത്തണ്‍ നാലാം സീസൺ
കോര്‍പ്പറേറ്റുകളിലെ ജീവനക്കാരുടെ കായികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള വാക്കത്തണ്‍ നാലാം സീസണിലേക്ക്. എംപ്ലോയീസ് വെല്‍നെസ് പ്ലാറ്റ്ഫോം ആയ ‘വാന്റേജ് ഫിറ്റ്’ ആണ് സംഘാടകര്‍. ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാന്റേജിന് ന്യൂഡല്‍ഹിയിലും ഓഫീസ് ഉണ്ട്. അവരുടെ ഗ്ലോബല്‍ കോര്‍പറേറ്റ് വെര്‍ച്വല്‍ വാക്കത്തണ്‍ നാലാം സീസണ് നവംബര്‍ അഞ്ചു […]