
Local
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പാർക്ക് നിർമാണം പൂർത്തിയായി
ഏറ്റുമാനൂർ: കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വയോജന പാർക്ക് നിർമാണം പൂർത്തിയായി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടമാളൂർ ഡിവിഷനിലെ പുലിക്കുട്ടിശേരി പഴയ കടവിനു സമീപമാണ് പാർക്ക് നിർമിച്ചത്. പത്ത് സെന്റ് സ്ഥലത്താണ് മനോഹരമായ പാർക്ക് നിർമിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായാണ് പാർക്കിന്റെ നിർമാണം. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതിയിൽ […]