Keralam

പാലക്കാട്‌ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അനാസ്ഥയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: പാലക്കാട്‌ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പൊലീസ് അനാസ്ഥയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചെന്നും ഗുണ്ടകളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയില്‍ എം.ഷംസുദ്ധീൻ എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടിസിന്മേലുള്ള ചർച്ചയിൽ മറുപടി പറയുകയായിരുന്നു […]