
എത്തനോളിന് 5% ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ? മറുപടി നൽകി മന്ത്രി എം ബി രാജേഷ്
എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എക്സൈസ് മന്ത്രി എം ബി രാജേഷ്.എത്തനോളിന് 5% ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ? എന്ന കുറിപ്പുമായാണ് മന്ത്രി എത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ് പറഞ്ഞ ജിഎസ്ടി കൗൺസിലിലെ തീരുമാനം എക്സ്ട്രാ ന്യൂട്രൽ […]