
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും; വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ചർച്ചയാകും
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ SFIO അന്വേഷണം യോഗത്തിൽ ചർച്ചയാകും. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിൻെറ അന്വേഷണം വന്നപ്പോൾ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻ്റെ പ്രതിരോധം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുളള ബി.ജെ.പി സർക്കാരിന്റെ നീക്കമാണെന്നും നേതൃത്വം ആരോപിച്ചിരുന്നു. പുതിയ അന്വേഷണത്തിലും ഈ നിലപാട് […]