
India
ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നെഴുതിയ വിദ്യാര്‍ത്ഥിയുള്‍പ്പെടെ പരീക്ഷയില്‍ ജയിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്പെന്ഷന്
ഫാര്‍മസി കോഴിസിൻ്റെ ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നെഴുതിയ വിദ്യാര്‍ത്ഥിയുള്‍പ്പെടെ പരീക്ഷയില്‍ ജയിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍ പ്രദേശിലാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ആകെ നാണക്കേടുണ്ടാക്കുന്ന സംഭവം. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ വീര്‍ ബഹാദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഉത്തരകടലാസില്‍ ജയ് ശ്രീറാം എന്നും ക്രിക്കറ്റ് കളിക്കാരുടെ പേരും […]