Keralam

പച്ചക്കറി വിലക്കയറ്റമില്ല; മലയാളികൾക്കിത് ആശ്വാസത്തിന്‍റെ ഓണം

കൊച്ചി: ഓണക്കാലമിങ്ങെത്തി. സാധാരണ നിലയിൽ പച്ചക്കറി വിലയെല്ലാം കുതിച്ചുയരുന്ന സമയം. എന്നാൽ ഇത്തവണ മലയാളികൾക്ക് ആശ്വസമാണ്. വില കൂടിയിട്ടില്ലെന്ന് മാത്രമല്ല, ചിലതിനൊക്കെ വിലയിൽ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. തക്കാളി, വെണ്ട, വെള്ളരി തുടങ്ങി പച്ചക്കറി ഇനത്തിലെ പ്രധാനികൾക്ക് 50 ൽ താഴെയാണ് വില. കൂട്ടത്തിൽ കുറച്ച് കേമന്മാർ ഇഞ്ചിയും വെളുത്തുള്ളിയുമാണ്. വെളുത്തുള്ളി […]