
Health
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിക്കേണ്ട 8 പച്ചക്കറികൾ
നിരവധി പേരെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. രക്തധമനികളിൽ സമ്മർദ്ദം അനുഭവപ്പെടുമ്പോഴാണ് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുന്നത്. ഇത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകളിൽ ലക്ഷണങ്ങളൊന്നും കണ്ടെന്ന് വരില്ല. അതിനാൽ തന്നെ രോഗാവസ്ഥ തിരിച്ചറിയാൻ വൈകുന്നത് […]