Keralam

വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ

തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പോലീസിനെ ആക്രമിച്ചത്. വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്നാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുൽ ഉദ്യോഗസ്ഥരോട് തർക്കത്തിൽ ഏർപ്പെടുകയും പോലീസുകാരനെ […]

Keralam

വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതി

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ് ഫോണില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദേശം. ലൈസന്‍സിന്റെ ഫോട്ടോ ഫോണില്‍ സൂക്ഷിക്കാം. പരിവാഹന്‍ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിലോ ഡിജി ലോക്കറിലോ സൂക്ഷിക്കുന്നതും കാണിക്കാം.ആര്‍സിയും ഭാവിയില്‍ ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതിനായി […]

Keralam

പാലക്കാട് വാഹനപരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി ; 3 പേർ അറസ്റ്റിൽ

പാലക്കാട് : വാഹനപരിശോധനയ്ക്കിടെ എംഡിഎംഎയുമായി 3 പേരെ നാട്ടുകൽ പോലീസ് അറസ്റ്റ് ചെയ്തു. 5.850 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. നാട്ടുകൽ പാലോട് സ്വദേശികളായ കളംപറമ്പിൽ മുഹമ്മദ് അജ്നാസ് (21), പുത്തനങ്ങാടി നിഷാദ്(31), പാറക്കലിൽ ഷിഹാബുദ്ദീൻ (34) എന്നിവരെയാണ് സിഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിലുള്ള സംഘം […]