
Automobiles
ഇന്ത്യക്കാര്‍ക്ക് ചെറുകാറുകളോട് പ്രിയം കുറയുന്നു ; സെവന്‍ സീറ്റര്‍ വാഹനങ്ങളുടെ ഉത്പാദനം കൂട്ടാന്‍ കമ്പനികള്‍
പൊതു ഗതാഗതം വെല്ലുവിളിയായ കോവിഡ് കാലത്ത് വാഹന വിപണിയിലുണ്ടാക്കിയ വളര്‍ച്ച നിലനിര്‍ത്താന്‍ വലിയ പാസഞ്ചര്‍ വാഹനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചിച്ച് വാഹന കമ്പനികള്‍. മാരുതി, ഹ്യൂഡായ്, ടൊയോട്ട തുടങ്ങളിയ കമ്പനികളാണ് സീറ്റിങ് കപ്പാസിറ്റി കൂടിയ വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. അംഗങ്ങള്‍ കൂടിയ വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനികളുടെ നീക്കം. തങ്ങളുടെ […]