വാഹനങ്ങളിൽ സണ്‍ഫിലിം ഒട്ടിക്കാം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
എറണാകുളം: വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺഫിലിം ഒട്ടിക്കുന്നതിൽ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ രീതിയിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും പിഴ ഈടാക്കാനുള്ള നടപടിക്ക് വിധേയരായ വാഹന ഉടമയും മറ്റും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. പിഴയീടാക്കിയ […]