
Local
അതിരമ്പുഴ: അതിരമ്പുഴ ജംഗ്ഷനിൽ ടാറിങ് പ്രവർത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ മെയ് രണ്ടാം തീയതി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേയ്ക്ക് തിരിഞ്ഞു പാറോലിക്കൽ […]
എംജി യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ മാന്നാനം ജംഗ്ഷൻ വരെ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതം ഗതാഗതം 20.10.2023 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ അമലഗിരി വഴി പോകേണ്ടതാണ്.
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh