
Local
അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ചൊവ്വാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചു
അതിരമ്പുഴ: അതിരമ്പുഴ ജംഗ്ഷനും എം ജി യൂണിവേഴ്സിറ്റി ജംഗ്ഷനും ഇടയിൽ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ […]