
Movies
അനശ്വര നടന് സത്യന് വിട വാങ്ങിയിട്ട് 52 വര്‍ഷം
അനശ്വര നടന് സത്യന് വിട വാങ്ങിയിട്ട് 52 വര്‍ഷം. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും മലയാളസിനിമാ രംഗത്ത് ഒരു പാഠപുസ്തകമായി സത്യന് ഇന്നും ജീവിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം തനതായ അഭിനയ ശൈലി […]