Entertainment

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു; വിടപറഞ്ഞത് മലയാളികളുടെയും പ്രിയങ്കരൻ

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതിയിൽ വച്ചാണ് അന്ത്യം. മകൻ മഹാ ദേവൻ സോഷ്യൽ മീഡിയയിലൂടെയാണ് ഗണേഷിന്‍റെ മരണവിവരം അറിയിച്ചത്. സംസ്‌കാരം നവംബർ 11 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടക്കും. 1964 മുതൽ […]